Friday, 27 April 2012

nair's spot: ഭാവനയും യാഥാര്‍ഥൃവും

nair's spot: ഭാവനയും യാഥാര്‍ഥൃവും: 27-04-2012 ഒരു വസ്തുവിനെ നാം കാണുന്നത് കണ്ണുകള്‍ കൊണ്ടും ഭാവനയിലുമാണ്.കണ്ണുകള്‍ കൊണ്ട് കാണുന്നത് സത്യമാണെന്ന് നാം വിചാരിക്കുന്നു. എന്നാല്...

ഭാവനയും യാഥാര്‍ഥൃവും


27-04-2012
ഒരു വസ്തുവിനെ നാം കാണുന്നത് കണ്ണുകള്‍ കൊണ്ടും ഭാവനയിലുമാണ്.കണ്ണുകള്‍ കൊണ്ട് കാണുന്നത് സത്യമാണെന്ന് നാം വിചാരിക്കുന്നു. എന്നാല്‍ കാണുന്നതിനെ യുക്തിസഹമായി വിശകലനം ചെയ്തു ശരിയായ വസ്തുത ബോധ്യപ്പെടുത്തേണ്ടത് തലച്ചോറാണ്.ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍പുതന്നെ ഭാവനയില്‍ നാം മറ്റൊരു ചിത്രം കാണുകയും അത് സത്യമാണെന്ന് കരുതുകയും ചെയ്യുന്നു.ഏറ്റവും രസകരമായ വസ്തുത ഭാവനയിലെ കാര്യങ്ങളേയും    യാഥാര്‍ഥൃങ്ങളെയും  ഒരുപോലെയാണ് മസ്തിഷ്ക്കം കാണുന്നതെന്നതാണ്.അതിനാല്‍ നാം കാണുന്നുവെന്ന് വിചാരിക്കുന്നത് സത്യമാവണമെന്നില്ല.

Thursday, 12 April 2012

nair's spot: loss of values

nair's spot: loss of values: 06-04-2012/12.30 p m ഇക്കാലത്തു മാനംമര്യാദ എന്നത് പല സ്ത്രീകള്‍ക്കും ഇല്ലാതായിരിക്കുന്നു.നഗ്നരായി മാലോകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടാ...

Friday, 6 April 2012

loss of values

06-04-2012/12.30 p m
ഇക്കാലത്തു മാനംമര്യാദ എന്നത് പല സ്ത്രീകള്‍ക്കും ഇല്ലാതായിരിക്കുന്നു.നഗ്നരായി മാലോകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടാല്‍ പേരും പ്രശസ്തിയും കിട്ടുമെന്നാണ് ഇക്കൂട്ടരുടെ വിചാരം.ബോളിവുഡ്-ചിത്രങ്ങള്‍, നടിമാരുടെ ഫോട്ടോ ഷൂട്ട്‌  സെഷനുകള്‍, വാരികകളുടെ/മാസികകളുടെ മുഖ ചിത്രങ്ങള്‍ എന്നിവ കണ്ടാല്‍ പണമുണ്ടെങ്കില്‍
മാനക്കേട്‌ സാരമില്ലെന്നു തോന്നും. ഇത് കണ്ടു വളരുന്ന കുട്ടികളുടെ മനസ്സിന് നന്മ തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാതെ വരും.ടീവീ, ദൃശ്യ മാധ്യമങ്ങള്‍ എന്നിവയ്ക്ക് നിയംത്രണം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!
m g k nair